To me, life is like my name. Life is nothing but an illusion!
എന്റെ പേരു മായ. ജീവിക്കാന്‍ വേണ്ടി പഠിക്കുന്നു, ജോലി ചെയ്യുന്നു എങ്കിലും എഴുത്ത്, വായന, വര, പ്രകൃതി നിരീക്ഷണം ഒക്കെയാണു ഇഷ്ടപെട്ട കാര്യങള് . സാഹിത്യം ഇഷ്ടമാണെങ്കിലും എഴുതാന്‍ വലിയ കഴിവൊന്നുമില്ല കേട്ടോ:) പക്ഷെ എന്റെതാകുന്ന ചില ചിന്താശകലങള് നിങളുമായി പങ്കു വയ്ക്കണമെന്നൊരു ആഗ്രഹം . അതിനാണു എന്റെയീ ബ്ലോഗുകള്‍ . വായിക്കുക, അഭിപ്രായം പറയുക. എല്ലാവര്ക്കും ഹാര്ദവാമായ സ്വാഗതം !